അഞ്ചാം ലോക കേരള സഭയിൽ സെക്ഷനുകൾക്ക് ഇന്ന് തുടക്കം, മുഖ്യമന്ത്രി സെക്ഷനുകൾ ഉദ്ഘാടനം ചെയ്യും; 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, 500 ഓളം ഡെലിഗേറ്റുകൾ ലോക കേരള സഭയിൽ പങ്കെടുക്കുന്നു
#Lokakeralasabha #Pinarayivijayan #LDFGovernment #Congress #Asianetnews #Keralanews
Comments