Skip to playerSkip to main content
ശബരിമല സ്വർണക്കൊള്ളയിൽ നിർണായക നീക്കവുമായി എസ്ഐടി; നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു, ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാമിൻ്റെ മൊഴി
#Sabarimalagoldtheftcase #Jayaram #SIT #Sabarimalanews #Asianetnews #Keralanews

Category

🗞
News
Comments

Recommended