'ഗ്രൂപ്പ് ലെവലില്‍ തോറ്റെങ്കിലും ടീമിന്‍റെ പോരാട്ട വീര്യമാണ് ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്, എല്ലാവരും നല്ല ഫോമിലാണ്, ഇന്ത്യ തന്നെ കപ്പടിക്കും'; കോട്ടയം മാന്നാനം കെസിഎ അക്കാദമിയിലെ യുവതാരങ്ങള്‍ #CWC25 #TeamIndia #INDvsSA #HarmanpreetKaur #CWCFinal #JemimahRodrigues #SmritiMandhana #WomenInBlue #Asianetnews
Be the first to comment