CMS 03 ഉപഗ്രഹം വിക്ഷേപിച്ചു; സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നും വിക്ഷേപണം നടത്തിയത് LVM 3 എം 5 റോക്കറ്റ് ഉപയോഗിച്ച്; നാവിക സേനക്ക് വേണ്ടി ISRO നിർമ്മിച്ച ഉപഗ്രഹമാണ് CMS 03; 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് CMS 03 #isro #indiannavy #cmso3 #lvm3m6 #satellite #communicationsatellite
Be the first to comment