'വര്‍ണക്കടലാസിൽ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണ് ലീഗ്, തൊട്ടാൽ മരിക്കും, ലീഗ് ഭരണം വന്നാൽ നാട് വീടേണ്ടി വരും'; മുസ്ലിം ലീഗിനെ പരിഹസിച്ച് പൊതുവേദിയിൽ വെള്ളാപ്പള്ളി നടേശൻ #vellappallynatesan #sndp #MuslimLeague #KeralaNews #AsianetNews #AsianetNewsLive #NewsUpdate
Be the first to comment