എം.എസ്.കുമാറിനെ അനുനയിപ്പിക്കാൻ BJP; ചർച്ച നടത്താൻ നേതാക്കൾ; പാർട്ടിയെ വെട്ടിലാക്കി എം.എസ്.കുമാർ ഫേസ്‍ബുക്ക് പോസ്റ്റിട്ടിരുന്നു; കൗൺസിലർ അനിൽകുമാർ ജീവനൊടുക്കിയത് നേതാക്കളുടെ നിസ്സംഗത കാരണമെന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം #bjp #mskumar #fbpost #anilkumarsdeath #thiruvananthapuram
Be the first to comment