Skip to playerSkip to main content
  • 16 hours ago
സെഞ്ചൂറിയനും ലോര്‍ഡ്സും മറക്കാം, നവി മുംബൈയില്‍ ഭൂതകാലത്തിന്റെ വേട്ടയാടലുകളെ അവസാനിപ്പിക്കാൻ ഹര്‍മൻപ്രീത് കൗറിനും ടീമിനും അവസരമൊരുങ്ങുകയാണ്. മുന്നില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ചാമ്പ്യന്മാരെ കാത്ത് ക്രിക്കറ്റ് ലോകം മുംബൈയിലെ മൈതാനത്തേക്ക് കണ്ണ് നട്ടിരിക്കും, രാവുണരുമ്പോള്‍ ആ സ്വപ്നനിമിഷം സാക്ഷാത്കരിച്ച ഇന്ത്യൻ ടീമിനെ കാണാനാകുമോ.

Category

🗞
News
Be the first to comment
Add your comment

Recommended