അസ്ഥിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ബിന്ദുവിന്റെ ആത്മാവിനു ശാന്തി കിട്ടുമായിരുന്നു എന്ന് വെറുതേ ഞങ്ങൾ പറയുമായിരുന്നു. അതുകൊണ്ടുതന്നെ പുരയിടത്തിൽ നിന്ന് അസ്ഥി കിട്ടിയെന്ന വാർത്ത കേട്ടപ്പോൾ ഞെട്ടിപ്പോയി. 3 തവണ സെബാസ്റ്റ്യന്റെ പുരയിടത്തിൽ തൊഴുലുറപ്പിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ ഞങ്ങൾ പോയിട്ടുണ്ട്. ഈ 3 തവണയും സെബാസ്റ്റ്യൻ കൃത്യമായി ഓട്ടോയിൽ വീട്ടിലെത്തി. ഞങ്ങൾ പുരയിടത്തിൽ കയറിയത് എങ്ങനെ സെബാസ്റ്റ്യൻ കൃത്യമായി അറിഞ്ഞു! അവിടെ നടക്കുന്നതെല്ലാം അറിയിക്കാൻ സെബാസ്റ്റ്യന് ഏതോ സഹായി ഉണ്ടെന്ന് തോന്നി.' സെബാസ്റ്റ്യനെ കുറിച്ച് തൊഴിലുറപ്പ് തൊഴിലാളി ബിന്ദു പറയുന്നു.
Also Read
പാലക്കാട്ടുകാരി ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ആദ്യ വനിത സിഇഒ; സൗന്ദര്യ വിപണിയെ നയിക്കാന്‍ ഉഷ നായര്‍ :: https://malayalam.oneindia.com/news/business/who-is-priya-nair-palakkad-born-who-appointed-as-first-first-woman-ceo-of-hindustan-unilever-530283.html?ref=DMDesc
ഐ സി എൽ ടൂർസ് ആൻറ് ട്രാവൽസ് ഇനി തൃശൂരിലും, നിരവധി ജനപ്രിയ ടൂർ പാക്കേജുകൾ :: https://malayalam.oneindia.com/press-release/icl-tours-and-travels-has-officially-launched-in-thrissur-aiming-to-provide-popular-tour-packages-529783.html?ref=DMDesc
സ്വർണം വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഒരു ബാംഗ്ലൂർ മാതൃക: പെണ്‍കുട്ടികള്‍ മാറിചിന്തിക്കുന്നു, നമുക്കും പകർത്താം :: https://malayalam.oneindia.com/news/business/gold-at-low-rates-bangalore-girls-show-the-way-with-smart-buys-kerala-can-follow-too-529579.html?ref=DMDesc
Be the first to comment