ഒരു കോടി രൂപയും 13കിലോ സ്വർണവുമാണ് എസ്ബിഐ ശാഖയിൽ നിന്നും മോഷ്ടാക്കൾ കവർന്നത്. ജീവനക്കാരെ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം. നാല് മാസത്തിനിടെ വിജയപുരയിൽ നടക്കുന്ന രണ്ടാമത്തെ ബാങ്ക് കവർച്ചയാണിത്. ഇക്കഴിഞ്ഞ മെയ് മാസം കാനറ ബാങ്കിന്റെ ശാഖയിലായിരുന്നു മോഷണം.മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണ് പിന്നിലെന്നാണ് സംശയം.Another bank robbery has taken place in Vijayapura, Karnataka. Thieves looted ₹1 crore in cash and 13 kilos of gold from an SBI branch after tying up the staff. This is the second bank robbery in Vijayapura within four months. The previous incident occurred in May at a Canara Bank branch. Authorities suspect the involvement of a gang from Maharashtra.
Also Read
സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc
റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc
മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc
Be the first to comment