Skip to playerSkip to main content
  • 3 years ago
Bcci To Make Drastic changes in Fitness policy


സൂപ്പര്‍ താരങ്ങളില്‍ പലര്‍ക്കും ഫിറ്റ്‌നസില്ലാത്തത് വിലയിരുത്തി താരങ്ങളുടെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇതിന്റെ ഭാഗമായി യോയോ ടെസ്റ്റടക്കം തിരിച്ചുകൊണ്ടുവരികയാണ് ബിസിസി ഐയുടെ ലക്ഷ്യം


Category

🗞
News
Be the first to comment
Add your comment

Recommended