Lakshmi Priya's Befitting Responds over Vinayakan Me too controversy മീ ടു സംബന്ധിച്ച വിവാദ പ്രതികരണത്തില്‍ നടന്‍ വിനായകനെതിരെ കടുത്ത വിമര്‍ശനവുമായി നടി ലക്ഷ്മിപ്രിയ. താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പ്പര്യമില്ലെങ്കില്‍ നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് അയാളോട് ആരാണ് പറഞ്ഞു കൊടുത്തതെന്ന് ലക്ഷ്മിപ്രിയ ചോദിക്കുന്നു
Be the first to comment