നവ്യ നായർ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ഒരുത്തീ. തീയേറ്ററുകളിൽ വിജയ പ്രദർശനം തുടരുന്ന ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമ താരങ്ങളും ഗായകരും നിരൂപകരുമടക്കം നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നവ്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഭാവനയും.
Be the first to comment