കഴിഞ്ഞദിവസം എലിമിനേഷൻ അവസാനിച്ചപ്പോൾ നവീൻ ബ്ലെസ്ലിയോട് ഒരുപാട് കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത് കണ്ടു. പുറത്തായ അശ്വിനെയും മണികണ്ഠനെയും ഒക്കെ തന്നെ താൻ മിസ്സ് ചെയ്യുന്നു എന്നു പറഞ്ഞ് നവീൻ റോൺസൻ അടക്കമുള്ളവരുടെ സൗഹൃദത്തെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഇവിടെ ഇനി ആര് എന്തു പറഞ്ഞാലും തനിക്ക് പ്രശ്നമല്ല എന്നും പുറത്ത് പ്രേക്ഷകർ താൻ ഇവിടെ നിൽക്കണം എന്ന് കരുതുന്ന കാലം വരെ താൻ ഇവിടെ നിൽക്കുമെന്നും വ്യക്തമാക്കിയാണ് നവീൻ പുതിയ നിലപാട് എടുക്കുന്നത്.
Be the first to comment