രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി കാപ്പിറ്റൽസ് തോറ്റപ്പോൾ ഹോട്ടൽ മുറിയിലിരുന്ന് കലിപ്പ് തീർത്തെന്ന് ഡൽഹി കോച്ച് റിക്കി പോണ്ടിങ്. ക്വാറന്റൈനിലായതിനാൽ പോണ്ടിങ് അന്നേ ദിവസം ഡഗ് ഔട്ടിൽ ഉണ്ടായിരുന്നില്ല. കളിയുടെ അവസാന ഓവറിൽ കളിക്കാരെ മൈതാനത്ത് നിന്നും പിൻവലിക്കാൻ ഋഷഭ് പന്ത് നിർദ്ദേശം നൽകിയ സംഭവം ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു.
Be the first to comment