2018 ല്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് നായകനായി എത്തിയ കെ.ജി.എഫിന്റെ ആദ്യ ഭാഗം ഇറങ്ങിയപ്പോള്‍ തന്നെ കെ.ജി.എഫ് യഥാര്‍ത്ഥ കഥയാണെന്ന് നമ്മളില്‍ പലര്‍ക്കും മനസിലായതാണ്. കര്‍ണാടകയിലെ ബെംഗളൂരുവില്‍നിന്ന് തൊണ്ണൂറുമീറ്റര്‍ അകലെയുളള കോലാറില്‍ സ്ഥിതിചെയ്യുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ് ആണ് കെ.ജി.എഫ്. ആഫ്രിക്കയിലെ ഖനികള്‍ കഴിഞ്ഞാല്‍ ലോകത്തെതന്നെ ഏറ്റവും ആഴമുള്ള ഖനികള്‍ കോലാറിലാണ്..
Be the first to comment