ആവേശക്കൊടുമുടിയില്‍ ദുല്‍ഖര്‍ ആരാധകര്‍

  • 2 years ago
കേരളക്കരയാകെ കുറുപ്പ് ആവേശമായിരിക്കുകയാണ്. സിനിമ തീയറ്ററിലാണെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ ഏറെ പ്രതീക്ഷയോടെയാണ് ദുല്‍ഖര്‍ ആരാധര്‍ കാത്തിരുന്നത്. കേക്ക് മുറിച്ചും മധുരം വിളമ്പിയും ചിത്രത്തിന് ഗംഭീരവരവേല്പാണ് കേരള ദുല്‍ഖര്‍ ഫാന്‍സും നല്‍കിയിരിക്കുന്നത്.

Recommended