Skip to playerSkip to main content
  • 5 years ago
കോലിക്കെതിരേ BCCIയിൽ പരാതിപ്പെട്ട സീനിയര്‍ താരം ഇന്ത്യയുടെ സീനിയര്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിരാട് കോലിയുടെ സഹതാരങ്ങളോടുള്ള മനോഭാവത്തിനും പെരുമാറ്റത്തിനും എതിരേയാണ് അശ്വിന്‍ BCCIയില്‍ പരാതി നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം

Category

🗞
News

Recommended