ഇന്ത്യ നാണംകെട്ടു! ഇന്നിങ്‌സ് തോല്‍വി, എങ്ങനെ സഹിക്കും? | Oneindia Malayalam

  • 3 years ago
ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എതിരെ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഇന്നിങ്‌സിനും 76 റണ്‍സിനമാണ് ഇന്ത്യയെ കീഴടക്കിയത്. മൂന്നാം ദിനത്തില്‍ ചെറുത്തു നില്‍പ്പിന്റെ കരുത്ത് കാട്ടിയ ഇന്ത്യന്‍ ബാറ്റിങ് നിരയെ നാലാം ദിനത്തില്‍ ഇംഗ്ലീഷ് പേസര്‍മാര്‍ ചുരുട്ടിക്കെട്ടി. എന്തയാലും കൂടുതൽ ഒന്നും പറയാനില്ല, വല്ലാത്തോരു തോൽവിയായിപ്പോയത്.


Recommended