Skip to playerSkip to main content
  • 5 years ago
cat fighting with cobra
രാവിലെ അൽപ്പം ക്ഷിണം തീർക്കാമെന്ന് കരുതി ആകെ കിട്ടിയ ഒരു ഇത്തിരി സ്ഥലത്ത് ഒന്ന് ഉറങ്ങാൻ കിടന്നതാണ് നമ്മുടെ കുട്ടി മാർജാരൻ.. അപ്പോഴാണ് ചാഞ്ഞും ചരിഞ്ഞും നമ്മുടെ മൂർഖൻ ചേട്ടന്റെ വരവ്. ഇവനാരെടെ എന്റെ ഏരിയയിലെ പുതിയ കക്ഷി എന്ന് കരുതി നോക്കിയപ്പോഴാണ് സംഭവം മനസിലായത്. രണ്ടും കരുതിയുള്ള വരവാണ് മൂപ്പരുടേത് വന്നപാടെ പത്തിയും വിരിച്ച് ഒരൊറ്റ നിൽപ്പാണ്. ആഹാ അങ്ങനെ അങ്ങ് തോറ്റ് കൊടുക്കാൻ പറ്റ്യോ.. ഇടത്തോട്ട് മാറി കാലൊരൽപ്പം മാറ്റിക്കുത്തി തലയൊന്ന് വെട്ടിച്ച്.. പിന്നെ ഇടി വെടി പൊക

Category

🗞
News

Recommended