"kidilam firoz" is my winner; says Gayathri Suresh മണിക്കുട്ടന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി.സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ ഭാല്‍ മൂന്നാമതുമെത്തി.അതേസമയം,ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു കിടിലം ഫിറോസ്.എന്നാല്‍ ഫിറോസ് വിജയി ആകാതെ വന്നതോടെ ആരാധകരെ പോലെ ഗായത്രിയും സങ്കടത്തിലാണ്
Comments