Leopard trapped Inside a well-Video | Oneindia Malayalam

  • 3 years ago
Leopard trapped Inside a well-Video
ആസാമിൽ കിണറ്റിൽ വീണ പുള്ളിപ്പുലിയുടെ നോട്ടം കണ്ടോ? എന്തയാലും കിണറ്റിൽ വീണ പുള്ളിപ്പുലിയെ വനപാലകർ എത്തി രക്ഷപ്പെടുത്തിയിരിക്കുകയാണ് . ഗുവാഹത്തിയുടെ അതിർത്തി പ്രദേശമായ മദബ് നഗറിൽ വീണ പുള്ളിപ്പുലിക്കാണ് വനപാലകർ രക്ഷകരായത്. വീഡിയോ കാണാം


Recommended