Oommen chandy is not the CM candidate of congress in upcoming election നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ പത്തംഗ സമിതിയെ എ.ഐ.സി.സി നിയമിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയ്ക്ക നേതൃത്വം നല്‍കിയത്.
Be the first to comment