Skip to playerSkip to main content
  • 5 years ago
Kerala Assembly election 2021-Election history of Mattannur assembly constituency
കണ്ണൂരിലെ സിപിഎമ്മിന്‍റെ ഏറ്റവും ഉറച്ച കോട്ടയാണ് മട്ടന്നൂര്‍.തിരഞ്ഞെടുപ്പ് നടന്ന നാല് തവണയും ഇടതുപക്ഷം മിന്നും ജയം സ്വന്തമാക്കി. പിണറായി വിജയന്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജനാണ് നിലവില്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധി.ഇലക്ഷൻ കഴിയുമ്പോൾ അത് ശൈലജ ടീച്ചറാകുമോ എന്നാണു ഇനി കണ്ടറിയാനുള്ളത്,


Category

🗞
News
Be the first to comment
Add your comment

Recommended