UDF hopeful in these 10 ‘swing’ constituencies- Rahul survey team യുഡിഎഫ് ആകട്ടെ ഇത്തവണ വിജയത്തിലേറാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്. കുറഞ്ഞത് 78 സീറ്റുകൾ വരെ നേടി യുഡിഎഫിന് അധികാരം പിടിക്കാനാകുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രത്യേക ടീം നടത്തിയ സർവ്വേയിലെ കണ്ടെത്തൽ.
Be the first to comment