chowkidar chor hai is not my slogan says rahul gandhi ചൗക്കീദാര്‍ ചോര്‍ ഹേ...ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വൈറലായി മാറിയ മുദ്രാവാക്യം ഇതാണ്. മോദിക്ക് എതിരെ കൊച്ചുകുട്ടികള്‍ വരെ കാവല്‍ക്കാരന്‍ കള്ളനെന്ന് ഏറ്റു വിളിച്ചു. റാഫേല്‍ വിഷയത്തിന്റെ ചുവട് പിടിച്ച് എത്തിയ മുദ്രാവാക്യം ശരിക്കും ആരാണ് ആദ്യം വിളിച്ചത്...രാഹുല്‍ ഗാന്ധിയാണ് ആ മുദ്രാവാക്യത്തിന്റെ സൃഷ്ടാവ് എന്നാണ് എല്ലാവരും കരുതിയിരുന്നത്.
Be the first to comment