Skip to playerSkip to main content
  • 6 years ago
Sonia Gandhi owns assets worth 11.81 crores
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ പ്രമുഖ നേതാക്കളുടെ സ്വത്ത് വിവര കണക്കുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നവരില്‍ നല്ലൊരു ശതമാനവും കോടിശ്വരന്മാരാണെന്നത് ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി കഴിഞ്ഞ ദിവസമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. റായ് ബറേലിയില്‍ നിന്നും ഇത് നാലാം തവണയാണ് സോണിയാ ജനവിധി തേടുന്നത്. നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങളും സോണിയാ ഗാന്ധി വെളിപ്പെടുത്തിയിട്ടുണ്ട്

Category

🗞
News
Be the first to comment
Add your comment

Recommended