P K Kunhalikutty Won't Resign From MP Post നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പികെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള നീക്കത്തിലായിരുന്നു മുസ്ലീം ലീഗ്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം കാഴ്ച വെച്ച സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമയ പങ്ക് മുസ്ലീം ലീഗിന് ലഭിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ഇത്
Be the first to comment