Skip to playerSkip to main contentSkip to footer
  • 9/7/2020
Mammootty made new record in twitter
മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ട്വിറ്ററില്‍ ചരിത്രം കുറിച്ച് മമ്മൂട്ടി ആരാധകര്‍. മോഹന്‍ലാല്‍ ഫാന്‍സ് 24 മണിക്കൂറില്‍ നേടിയ 4.9 മില്യണ്‍ ട്വീറ്റ് എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ മറികടന്നതെന്നാണ് റിപ്പോര്‍ട്ട്.

Category

🗞
News

Recommended