Baffling Photo Emerges After Kim Jong-Un’s Rumoured Coma ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാലിപ്പോഴിതാ കിമ്മിന്റെ പുതിയ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് കൊറിയന്‍ വാര്‍ത്താ ഏജന്‍സി. കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കുന്ന കിം ജോങിന്റെ ചിത്രമാണ് പുറത്തുവന്നത്. കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ കിം ഇരിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അധികൃതര്‍ തെളിയിക്കുന്നത്
Be the first to comment