Skip to playerSkip to main content
  • 5 years ago
ധോണിയുടെ കരിയറിന്റെ തുടക്കവും ഒടുക്കവും

2004ല്‍ ബംഗ്ലാദേശിനെതിരേ തുടങ്ങിയ അവിസ്മരണീയ യാത്രയ്ക്കാണ് അദ്ദേഹം വിരാമമിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനല്‍ മല്‍സരം ധോണിയുടെ വിടവാങ്ങല്‍ മല്‍സരമാവുകയും ചെയ്തു.

Category

🗞
News
Be the first to comment
Add your comment

Recommended