Skip to playerSkip to main content
  • 5 years ago
Kerala Flood alert and warning
കേരളത്തില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ദേശീയ ജല കമ്മീഷന്റെ മുന്നറിയിപ്പ്. മഴ തീവ്രമായ പശ്ചാത്തലത്തിലാണ് മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭവാനി പുഴയിലെ ജലനിരപ്പ് അപകടനിലയിലാണെന്നും സമീപവാസികളെ ഒഴിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Category

🗞
News
Be the first to comment
Add your comment

Recommended