Skip to playerSkip to main content
  • 5 years ago
ബിജെപിക്കൊപ്പം രാമന്‍ ഇല്ല

അയോധ്യയിലെ ക്ഷേത്രനിര്‍മാണത്തെ അനുകൂലിച്ച പ്രിയങ്കാ ഗാന്ധിയുടെ നിലപാടിന് കടകവിരുദ്ധമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. രാമന്റെ ഗുണഗണങ്ങളെ വാഴ്ത്തുന്നതിനൊപ്പം പരോക്ഷമായി രാഷ്ട്രീയനിലപാട് കൂടി വ്യക്തമാക്കുന്നു രാഹുല്‍.

Category

🗞
News
Comments

Recommended