Skip to playerSkip to main content
  • 5 years ago
This is the second variety of war planes India buying from Frances Dassault Aviation.
ഫ്രാൻസിന്റെ ഡസാള്‍ട്ട് ഏവിയേഷനിൽ നിന്ന് ഇന്ത്യ വാങ്ങുന്ന രണ്ടാമത്തെ ഇനം യുദ്ധവിമാനമാണ് റാഫാല്‍. മിറാഷ് വിമാനങ്ങളാണ് ഡസാള്‍ട്ടില്‍ നിന്നും മിറാഷിന് മുമ്പ് ഇന്ത്യയില്‍ എത്തിയത്. 1980 കളിലാണ് മിറാഷ് വിമാനം രാജ്യത്ത് എത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.

Category

🗞
News
Be the first to comment
Add your comment

Recommended