Skip to playerSkip to main content
  • 5 years ago
മനുഷ്യനെ ചുട്ടെരിക്കുന്ന നിഗൂഢ മരത്തിന് പിന്നില്‍

മരണം പെയ്തിറങ്ങുന്ന മരം; ലോകത്തിലെ ഏറ്റവും അപകടകാരി, ശ്വാസംമുട്ടിച്ചു പൊള്ളിക്കുന്ന ദുരിതം! ട്രീ ഓഫ് ഡെത്ത് അഥവാ മരണത്തിന്റെ മരം എന്നാണ് അതിന്റെ പേരുതന്നെ. മഞ്ചിനീല്‍ എന്നറിയപ്പെടുന്ന ഈ മരത്തിന്റെ സമീപത്തേക്കു പോകുന്നതുതന്നെ അപകടകരമാണ്

Category

🗞
News
Comments

Recommended