IPL set to start on September 19, final on November 8 ഐപിഎല്ലിന്റെ 13ാം സീസണ്‍ നേരത്തേ പുറത്തു വന്ന തിയ്യതിയേക്കാള്‍ മുമ്പ് തന്നെ തുടങ്ങുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. സപ്തംബര്‍ 26 മുതല്‍ നവംബര്‍ എട്ടു വരെയായിരിക്കും ഐപിഎല്‍ എന്നെയായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സപ്തംബര്‍ 19ന് ടൂര്‍ണമെന്റ് ആരംഭിക്കുമെന്നാണ് പുതിയ വിവരം.
Be the first to comment