Skip to playerSkip to main content
  • 5 years ago
Six Types Of Covid Disease And These Are The Symptoms
ലോകത്ത് കൊവിഡ് രോഗികള്‍ ഒരു കോടിയും കടന്ന് മുന്നേറുകയാണ്. മരണനിരക്കും ദിവസം കഴിയും തോറും ഉയരുകയാണ്. 613,354 പേരാണ് ലോകത്ത് ഇതുവരെ മരിച്ചത്.എന്നാല്‍ ഇപ്പോള്‍ ബ്രിട്ടനില്‍ നിന്ന് കൊവിഡുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ആറ് തരത്തിലുള്ള കൊവിഡ് രോഗമാണ് ഇപ്പോള്‍ ലോകത്തുള്ളതെന്ന് പറയുന്നു. ഇവ ഓരോന്നിന്നും വ്യത്യസ്ത ലക്ഷണങ്ങളാണെന്നും കണ്ടെത്തലില്‍ പറയുന്നു. ഏതൊക്കെ എന്ന് പരിശോധിക്കാം.
#Covid19

Category

🗞
News
Be the first to comment
Add your comment

Recommended