Skip to playerSkip to main contentSkip to footer
  • 7/20/2020
Priyanka gandhi will be the game changer in rajasthan
കാര്യങ്ങള്‍ കൈവിട്ട് പോകുന്നതിനിടയിലും കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുളള ബന്ധം കൈവിടാതെ സൂക്ഷിക്കുകയാണ് സച്ചിന്‍ പൈലറ്റ്. ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാവുക ഒരാള്‍ക്ക് മാത്രമാണ്.

Category

🗞
News

Recommended