Skip to playerSkip to main content
  • 5 years ago
Karnataka Govt To Give Rs 5,000 'Appreciation Money' To Plasma Donors
കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവരില്‍ പ്ലാസ്മ ദാനം ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്ക് 5000 രൂപ ഇന്‍സെന്റീവായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരില്‍ പ്ലാസ്മ ചികിത്സയ്ക്ക് സഹായകരമാകുന്ന തരത്തിലുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്ത് 20000 പേരാണ് കൊവിഡില്‍ നിന്ന് ഇതിനകം മുക്തി നേടിയിട്ടുള്ളത്. ബെംഗളൂരുവില്‍ മാത്രം 5000 പേര്‍ക്കാണ് രോഗം ഭേദമായിള്ളത്.

Category

🗞
News
Be the first to comment
Add your comment

Recommended