Skip to playerSkip to main content
  • 5 years ago
M Sivasankar asked me to get a flat for Swapna Suresh and family says Arun Balachandran
തിരുവനന്തപുരത്ത് ഫ്ളാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞതു പ്രകാരമെന്ന കീഴുദ്യോഗസ്ഥന്‍ അരുണ്‍ ബാലചന്ദ്രന്റെ അവകാശവാദം സാധൂകരിക്കുന്ന തെളിവുകള്‍ പുറത്ത്. അരുണുമായി ശിവശങ്കര്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Category

🗞
News
Be the first to comment
Add your comment

Recommended