ോകം മുഴുവന്‍ പടര്‍ന്നു പിടിച്ച കൊവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. വിവിധ രാജ്യങ്ങളിലായി ഏതാണ്ട് 150ഓളം പരീക്ഷണ ശാലകളാണ് വാക്‌സിന്‍ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതില്‍ ഇന്ത്യയുടെ ഭാരത് ബയോടെക്കും ഉള്‍പ്പെടുന്നു. കൊവിഡിനെ കൊണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ശുഭ പ്രതീക്ഷയ്ക്ക് വകയുണ്ടോ?രാജ്യങ്ങളും അവരുടെ വാക്‌സിന്‍ പരീക്ഷണങ്ങളും എവിടെ വരെ എത്തി നില്‍ക്കുന്നു എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം
Be the first to comment