Skip to playerSkip to main content
  • 6 years ago
sajan kecheri asked for money, says varsha
സമൂഹമാധ്യമങ്ങള്‍ വഴി ചാരിറ്റി നടത്തുന്ന സാജന്‍ േകച്ചേരി എന്ന വ്യക്തിയിടെ പേരെടുത്ത് പറഞ്ഞാണ് വര്‍ഷ വിഡിയോ ചെയ്തിരിക്കുന്നത്. അമ്മയുടെ ചികില്‍സയ്ക്കായി ലഭിച്ച പണത്തില്‍ നിന്നും അവര്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം നല്‍കണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയില്‍ തന്നെ തുടരേണ്ട അവസ്ഥയിലാണ് വര്‍ഷ.

Category

🗞
News
Comments

Recommended