Skip to playerSkip to main content
  • 6 years ago
priyanka gandhi will arrive in jaipur, congress hopes best
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് അനുനയ പാതയിലേക്ക്. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ കോണ്‍ഗ്രസ് തീര്‍പ്പുണ്ടാക്കുകയാണ്. അതിലുപരി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലാണ് എല്ലാം മാറ്റി മറിച്ചത്. പ്രിയങ്ക ഉടന്‍ തന്നെ ജയ്പൂരിലെത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.വര്‍ഷങ്ങളായി പ്രിയങ്കയുമായി അടുപ്പമുള്ള നേതാവാണ് സച്ചിന്‍ പൈലറ്റ്.അതുകൊണ്ട് തന്നെ പ്രിയങ്ക വളരെ ഗൗരവത്തോടെയാണ് രാജസ്ഥാനിലെ പ്രശ്നങ്ങളെ കാണുന്നത്.
#PriyankaGandhi #SachinPilot

Category

🗞
News
Comments

Recommended