Lord Ram Is Nepali Not Indian- Says Nepal PM KP Sharma Oli യഥാര്‍ഥ അയോധ്യ ഇന്ത്യയിലല്ലെന്നും നേപ്പാളിലാണെന്നുമുള്ള പുതിയ അവകാശ വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഓലി. യഥാര്‍ത്ഥത്തിലുള്ള അയോധ്യ സ്ഥിതിചെയ്യുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന്‍ നേപ്പാളിയാണെന്നും, ഇന്ത്യാ ക്കാരനല്ലെന്നും കെ.പി ശര്‍മ ഒലി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
Be the first to comment