മധ്യപ്രദേശിലെ റിവയില്‍ സോളാര്‍ പവര്‍ പ്രൊജക്ട് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇട്ട ട്വീറ്റിന് ഒറ്റ വാക്കില്‍ മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.റിവ് ഇന്ന് ചരിത്രം സൃഷ്ടിച്ചു എന്ന നരേന്ദ്രമോദിയുടെ ട്വീറ്റ് 'നുണയന്‍' എന്ന ക്യാപ്ഷനോടെയാണ് രാഹുല്‍ പങ്കുവെച്ചത്.
Be the first to comment