Skip to playerSkip to main content
  • 6 years ago
Doval speaks to Chinese foreign minister, both agree to expedite disengagement
അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രിയും സ്‌റ്റേറ്റ് കൗണ്‍സിലറുമായ വാങ് യീയുമായി ചര്‍ച്ച നടത്തി അജിത് ഡോവല്‍. വീഡിയോ കോള്‍ വഴിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

Category

🗞
News
Be the first to comment
Add your comment

Recommended