Government run Soverign Gold Bond Scheme Open from Today ഈ സാമ്പത്തിക വർഷത്തെ (2020-21) സോവറിൻ ഗോൾഡ് ബോണ്ടുകളുടെ നാലാം ഘട്ടം നാളെ സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. ജൂലൈ 10ന് വിൽപ്പന അവസാനിക്കും. ഇഷ്യു വില ഗ്രാമിന് 4,852 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർ ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്താൽ ഒരു ഗ്രാമിന് 50 രൂപ കുറവുണ്ടാകും.
Be the first to comment