How Corona Made Brazil Samba തെക്കേ അമേരിക്കയിലെ ഏറ്റവും വലിയതും മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥയുമുള്ള രാജ്യമാണ് ബ്രസീല്‍. പക്ഷേ കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ പരാഗ്വേ, അര്‍ജന്റീന, ഉറുഗ്വേ എന്നീ അയല്‍ രാജ്യങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ അമ്പേ പരാജയം. തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ആദ്യം കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരി 20ന് ബ്രസീലിലെ സാവോ പോളോയിലാണ്. മാര്‍ച്ച് 12ന് രാജ്യത്ത് ആദ്യ കൊവിഡ് മരണം സംഭവിച്ചു. പക്ഷേ 4 മാസത്തിനകം ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം 15ലക്ഷം കവിയുകയും അറുപത്തി മൂവായിരത്തില്‍ അധികം ആളുകള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 41,988 കേസുകളും, 1264 മരണങ്ങളും ആണ്. എങ്ങനെയാണ് ബ്രസീല്‍ കൊവിഡിനോട് തോറ്റത്
Be the first to comment