Skip to playerSkip to main contentSkip to footer
  • 6/20/2020
Russia ready to deliver MIG29 and Sukhoi Su-30MKI fighter jets to India in shortest time frame
ചൈനയ്‌ക്കെതിരെ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നല്‍കാന്‍ തയാറാണെന്ന് റഷ്യ. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ മിഗ് 29, എസ്യു 30 എംകെഐ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Category

🗞
News

Recommended