Skip to playerSkip to main content
  • 6 years ago
I Stand With Malappuram Hashtag trending in Twitter


മലപ്പുറം എന്ന ടാഗിനൊപ്പമാണ് എല്ലാ വര്‍ഗീയ പ്രചാരണവും ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ നടത്തുന്നത്. എന്നാല്‍ വിദ്വേഷ പ്രചാരണത്തിന് ട്വിറ്ററിലൂടെ തന്നെ മലയാളികള്‍ മറുപടി നല്‍കുകയാണ്. ഇത്തരം വെറുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനം ഇല്ലെന്നും മലപ്പുറത്തിനൊപ്പമാണെന്നും തുറന്ന് പ്രഖ്യാപിക്കുകയാണ് മലയാളികള്‍




Category

🗞
News
Be the first to comment
Add your comment

Recommended