മാതൃഭൂമിയുടെ വനിതാ മാഗസിനായ ഗൃഹലക്ഷ്മിയാണ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ചൂടുള്ള ചര്‍ച്ചാ വിഷയം. മാറ് മറയ്ക്കാത്ത മോഡല്‍ കുഞ്ഞിന് മുല കൊടുക്കുന്ന ചിത്രം ഗൃഹലക്ഷ്മിയുടെ കവറായി പ്രത്യക്ഷപ്പെട്ടതിനെ അഭിനന്ദിച്ചും എതിര്‍ത്തും പരിഹസിച്ചുമൊക്കെ പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നു.
Be the first to comment